മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി
Thursday, October 17, 2024 1:12 AM IST
പി​​​ത്തോ​​​ഗ​​​ഡ്: മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീഷ​​​ണ​​​ർ രാ​​​ജീ​​​വ് കു​​​മാ​​​ർ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ മോ​​​ശം കാ​​​ലാ​​​വ​​​സ്ഥ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ മു​​​ൻ​​​സി​​​യാ​​​രി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള ഗ്രാ​​​മ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​റ​​​ക്കി.

മി​​​ലാം മ​​​ഞ്ഞു​​​മ​​​ല​​​യി​​​ലേ​​​ക്ക് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു യാ​​​ത്ര​​​ പു​​​റ​​​പ്പെ​​​ട്ട ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഒ​​​ന്ന​​​ര​​​യോ​​​ടെ രാ​​​ലാ​​​മി​​​ലെ ഹെ​​​ലി​​​പാ​​​ഡി​​​ൽ ഇ​​​റ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പി​​​ത്തോ​​​ഗ​​​ഡ് ക​​​ല​​​ക്ട​​​ർ വി​​​നോ​​​ദ് ഗി​​​രീ​​​ഷ് ഗോ​​​സ്വാ​​​മി അ​​​റി​​​യി​​​ച്ചു.


ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് മു​​​ഖ്യ തി​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ര്‍ വി​​​ജ​​​യ് കു​​​മാ​​​ര്‍ ജോ​​​ഗ്ദ​​​ന്തും മ​​​റ്റൊ​​​രൊ​​​ളും ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. പൈ​​​ല​​​റ്റ് ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ​​​വ​​​രും സു​​​ര​​​ക്ഷി​​​ത​​​രാ​​​ണ്. ഹെ​​​ലി​​​കോ​​​പ്ട​​​റി​​​ന് ത​​​ക​​​രാ​​​ര്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നോ എ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.