കോണ്‍ഗ്രസ്-ആർഎസ്എസ് ബന്ധം സരിൻ ശരിവച്ചു: എം.വി. ഗോവിന്ദൻ
കോണ്‍ഗ്രസ്-ആർഎസ്എസ് ബന്ധം സരിൻ ശരിവച്ചു: എം.വി. ഗോവിന്ദൻ
Friday, October 18, 2024 2:23 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സും ആ​ർ​എ​സ്എ​സും ത​മ്മി​ൽ ര​ഹ​സ്യ​ബ​ന്ധ​മു​ണ്ടെ​ന്ന ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം കെ​പി​സി​സി സോ​ഷ്യ​ൽ മീ​ഡി​യ ക​ണ്‍വീ​ന​റാ​യി​രു​ന്ന ഡോ.​ പി. സ​രി​ൻ ശ​രി​വ​ച്ചെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

പാ​ല​ക്കാ​ട് എം​എ​ൽ​എ​യാ​യി​രു​ന്ന ഷാ​ഫി പ​റ​ന്പി​ൽ രാ​ജി​വ​ച്ച് വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച​ത് ബി​ജെ​പി​യു​മാ​യും ആ​ർ​എ​സ്എ​സു​മാ​യും ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്ന സി​പി​എ​മ്മി​ന്‍റെ ആ​രോ​പ​ണം സ​രി​ൻ അ​ടി​വ​ര​യി​ട്ടു ശ​രി​വ​ച്ചെ​ന്നും ഗോ​വി​ന്ദ​ൻ ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.