ബി​ജെ​പി സ​ജീ​വ അം​ഗ​മാ​യി മോ​ദി
ബി​ജെ​പി സ​ജീ​വ അം​ഗ​മാ​യി മോ​ദി
Thursday, October 17, 2024 1:12 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബി​​​​ജെ​​​​പി​​​​യു​​​​ടെ സ​​​​ജീ​​​​വ അം​​​​ഗ​​​​മാ​​​​യി എ​​​​ൻ‌​​​​റോ​​​​ൾ‌ ചെ​​​​യ്യു​​​​ന്ന ആ​​​​ദ്യ വ്യ​​​​ക്തി​​​​യാ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി. പാ​​​​ർ​​​​ട്ടി അ​​​​ധ്യ​​​​ക്ഷ​​​​ൻ ജെ.​​​​പി. ന​​ഡ്ഡ, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി താ​​​​വ്‌​​​​ഡെ എ​​​​ന്നി​​​​വ​​​​രു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലാ​​​​ണ് അ​​​​ദ്ദേ​​​​ഹം സ​​​​ജീ​​​​വ അം​​​​ഗ​​​​മാ​​​​യി എ​​​​ൻ‌​​​​റോ​​​​ൾ ചെ​​​​യ്ത​​​​ത്.

പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ അം​​​​ഗ​​​​ത്വ കാ​​​​മ്പ​​​​യി​​​​നാ​​​​യ സ​​​​ക്രി​​​​യ സ​​​​ദ​​​​സ്യ​​​​ത അ​​​​ഭി​​​​യാ​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു ച​​​​ട​​​​ങ്ങ്. ഒ​​​​രു സ​​​​ജീ​​​​വ അം​​​​ഗം കു​​​​റ​​​​ഞ്ഞ​​​​ത് 50 പേ​​​​രെ പാ​​​​ർ​​​​ട്ടി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി ചേ​​​​ർ​​​​ക്ക​​​​ണം.


മെ​​​​മ്പ​​​​ർ​​​​ഷി​​​​പ്പ് കാ​​​​മ്പ​​​​യി​​​​ൻ അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​തി​​​​നു ശേ​​​​ഷം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന പാ​​​​ർ​​​​ട്ടി സം​​​​ഘ​​​​ട​​​​നാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സ​​​​ജീ​​​​വ അം​​​​ഗ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മേ പ​​​​ങ്കെ​​​​ടു​​​​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.