ഒറ്റയ്ക്കു മത്സരിക്കുമെന്ന് എംഎൻഎസ്
ഒറ്റയ്ക്കു മത്സരിക്കുമെന്ന് എംഎൻഎസ്
Thursday, October 17, 2024 1:12 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഒ​​റ്റ​​യ്ക്കു മ​​ത്സ​​രി​​ക്കു​​മെ​​ന്ന് എം​​എ​​ൻ​​എ​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ജ് താ​​ക്ക​​റെ.

ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി നേ​​തൃ​​ത്വം ന​​ല്കി​​യ മ​​ഹാ​​യു​​തി​​ക്ക് എം​​എ​​ൻ​​എ​​സ് പി​​ന്തു​​ണ ന​​ല്കി​​യി​​രു​​ന്നു.

2006ൽ ​​രൂ​​പ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട പാ​​ർ​​ട്ടി​​ക്ക് ഇ​​തു​​വ​​രെ മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ച​​ല​​ന​​മു​​ണ്ടാ​​ക്കാ​​നാ​​യി​​ട്ടി​​ല്ല. 2014, 2109 തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ ഓ​​രോ സീ​​റ്റാ​​ണ് എം​​എ​​ൻ​​എ​​സ് നേ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.