നികിത പോർവാൾ മിസ് ഇന്ത്യ വേൾഡ് 2024
നികിത പോർവാൾ മിസ് ഇന്ത്യ വേൾഡ് 2024
Friday, October 18, 2024 2:02 AM IST
മും​​​​​ബൈ: ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ലോ​​​​​ക​​​​​സു​​​​​ന്ദ​​​​​രി മ​​​​​ത്സ​​​​​ര​​​​​മാ​​​​​യ ഫെ​​​​​മി​​​​​ന മി​​​​​സ് ഇ​​​​​ന്ത്യ വേ​​​​​ൾ​​​​​ഡ് 2024 കി​​​​​രീ​​​​​ടം മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ ഉ​​​​​ജ്ജ​​​​​യി​​​​​ൻ സ്വ​​​​​ദേ​​​​​ശി​​​​​നി പ​​തി​​നെ​​ട്ടു​​കാ​​​​രി​​​​യാ​​​​യ നി​​​​​കി​​​​​ത പോ​​​​​ർ​​​​​വാ​​​​​ളി​​​​​ന്.

ദാ​​​​​ദ്ര ന​​​​​ഗ​​​​​ർ ഹ​​​​​വേ​​​​​ലി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള രേ​​​​​ഖ പാ​​​​​ണ്ഡെ, ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള ആ​​​​​യു​​​​​ഷി ധോ​​​​​ല​​​​​കി​​​​​യ എ​​​​​ന്നി​​​​​വ​​​​​ർ യ​​​​​ഥാ​​​​​ക്രമം ര​​​​​ണ്ടും മൂ​​​​​ന്നും റ​​​​​ണ്ണ​​​​​റ​​​​​പ്പു​​​​​ക​​​​​ളാ​​​​​യി.​ 30 മ​​​​ത്സ​​​​രാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് 15 പേ​​​​ർ ഫൈ​​​​ന​​​​ലി​​​​ലെ​​​​ത്തി.


1980ലെ ​​​​​മി​​​​​സ് ഇ​​​​​ന്ത്യ സം​​​​​ഗീ​​​​​ത ബി​​​​​ജ​​​​​ലാ​​​​​നി, ഡി​​​​സൈ​​​​ന​​​​ർ നി​​​​​കി​​​​​ത ഹൈ​​​​​സ​​​​​ൽ​​​​​ക​​​​​ർ, ബോ​​​​ളി​​​​വു​​​​ഡ് സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ അ​​​​​നീ​​​​​സ് ബ​​​​​സ്മി, മു​​​​ൻ മി​​​​സ് ഇ​​​​ന്ത്യ നേ​​​​​ഹ ധൂ​​​​​പി​​​​​യ, നൃ​​​​ത്ത​​​​സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ ബോ​​​​​സ്കോ മാ​​​​​ർ​​​​​ട്ടീ​​​​​സ്, സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ മ​​​​​ധു​​​​​ർ ഭ​​​​​ണ്ഡാ​​​​​ക​​​​​ർ എ​​​​​ന്നി​​​​​വ​​​​​രാ​​​​​യി​​​​​രു​​​​​ന്നു ജൂ​​​​​റി അം​​​​​ഗ​​​​​ങ്ങ​​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.