ബിഹാറിൽ വ്യാജമദ്യംകഴിച്ച് ആറുപേർ മ​​രി​​ച്ചു
ബിഹാറിൽ വ്യാജമദ്യംകഴിച്ച് ആറുപേർ മ​​രി​​ച്ചു
Thursday, October 17, 2024 1:12 AM IST
സി​​വാ​​ൻ‌/​​സ​​ര​​ൺ: ബി​​ഹാ​​റി​​ലെ സി​​വാ​​ൻ, സ​​ര​​ൺ ജി​​ല്ല​​ക​​ളി​​ലാ​​യി വ്യാ​​ജ​​മ​​ദ്യം​​ക​​ഴി​​ച്ച് ആ​​റു പേ​​ർ മ​​രി​​ച്ചു. പ​​തി​​നാ​​ലു​​പേ​​ർ വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്.

സി​​വാ​​നി​​ൽ നാ​​ലു​​പേ​​രും സ​​ര​​ണി​​ൽ ര​​ണ്ടു​​പേ​​രു​​മാ​​ണ് മ​​രി​​ച്ച​​ത്. മാ​​ഗ്ഹ​​ർ, ഔ​​റി​​യ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ ദു​​രൂ​​ഹ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മൂ​​ന്നു​​പേ​​ർ മ​​രി​​ച്ച​​തോ​​ടെ​​യാ​​ണ് വ്യാ​​ജ​​മ​​ദ്യ​​ദു​​ര​​ന്തം പു​​റം ലോ​​കം അ​​റി​​യു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.