വസന്ത്റാവു ചവാന്‍റെ മകൻ കോൺഗ്രസ് സ്ഥാനാർഥി
വസന്ത്റാവു ചവാന്‍റെ മകൻ കോൺഗ്രസ് സ്ഥാനാർഥി
Friday, October 18, 2024 2:02 AM IST
ന്യൂ​​ഡ​​ൽ​​ഹി: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ നാ​​ന്ദെ​​ഡി​​ൽ അ​​ന്ത​​രി​​ച്ച എം​​പി വ​​സ​​ന്ത്റാ​​വു ച​​വാ​​ന്‍റെ മ​​ക​​ൻ ര​​വീ​​ന്ദ്ര ച​​വാ​​ൻ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി. ഓ​​ഗ​​സ്റ്റി​​ലാ​​ണ് വ​​സ​​ന്ത്റാ​​വു ച​​വാ​​ൻ അ​​ന്ത​​രി​​ച്ച​​ത്.

നാ​​ന്ദെ​​ഡ് ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ അ​​സ​​ദു​​ദീ​​ൻ ഒ​​വൈ​​സി​​യു​​ടെ പാ​​ർ​​ട്ടി​​യാ​​യ എ​​ഐ​​എം​​ഐ​​എം താ​​ത്പ​​ര്യം അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. നാ​​ന്ദെ​​ഡ് കോ​​ർ​​പ​​റേ​​ഷ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലൂ​​ടെ​​യാ​​ണ് എ​​ഐ​​എം​​ഐ​​എം മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ സ്വാ​​ധീ​​ന​​മു​​റ​​പ്പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.