നേതാജിയുടെ സഹോദരപുത്രി റോമാ റേ അന്തരിച്ചു
നേതാജിയുടെ സഹോദരപുത്രി  റോമാ റേ അന്തരിച്ചു
Thursday, October 17, 2024 1:39 AM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: നേ​​​​താ​​​​ജി സു​​​​ഭാ​​​​ഷ് ച​​​​ന്ദ്ര​​​​ബോ​​​​സി​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ ശ​​​​ര​​​​ത്ച​​​​ന്ദ്ര ബോ​​​​സി​​​​ന്‍റെ മ​​​​ക​​​​ൾ റോമാ റേ (95)​​​​ അ​​​​ന്ത​​​​രി​​​​ച്ചു.

വാ​​​​ർ​​​​ധ​​​​ക്യ​​​​സ​​​​ഹ​​​​ജ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ദ​​​​ക്ഷി​​​​ണ കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ൽ വി​​​​ശ്ര​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. പ്ര​​മു​​ഖ സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര​​സേ​​നാ​​നി ശ​​ര​​ത് ച​​ന്ദ്ര ബോ​​സി​​ന്‍റെ മ​​ക​​ളാ​​ണ്.

1938ൽ ​​​​ഇ​​​​ന്ത്യ​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​നു​​​​ശേ​​​​ഷ​​​​മു​​​​ള്ള നേ​​​​താ​​​​ജി‍യു​​​​ടെ ഉ​​​​യ​​​​ർ​​​​ച്ച റോ​​​​മ നേ​​​​രി​​​​ട്ടു​​​​ക​​​​ണ്ടി​​​​രു​​​​ന്നു. 1950ക​​​​ളി​​​​ൽ വി​​​​യ​​​​ന്ന​​​​യി​​​​ലു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ റോമാ റേ ​​നേ​​​​താ​​​​ജി​​​​യു​​​​ടെ ഭാ​​​​ര്യ എ​​​​മി​​​​ലി​ ഷെം​​​ഗ​​​ലു​​​മാ​​​യി അ​​​​ടു​​​​ത്ത​​​​ബ​​​​ന്ധം പു​​​​ല​​​​ർ​​​​ത്തി.


1996ൽ ​​​​ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ എ​​​​മി​​​​ലി​​​​യു​​​​ടെ സം​​​​സ്കാ​​​​ര​​​​ച്ച​​​​ട​​​​ങ്ങി​​​​ൽ റോ​​​​മ അ​​​​നു​​​​സ്മ​​​​രണ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. ഭ​​​​ർ​​​​ത്താ​​​​വ് പ​​​​രേ​​​​ത​​​​നാ​​​​യ ഡോ. ​​​​സ​​​​ച്ചി​​​​സ് റേ. ​​​​മൂ​​​​ന്നു​​​​മ​​​​ക്ക​​​​ളു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.