മണിപ്പൂരിൽ കലാപകാരികളുടെ ബാങ്ക്കൊള്ള
മണിപ്പൂരിൽ കലാപകാരികളുടെ ബാങ്ക്കൊള്ള
Thursday, October 17, 2024 1:12 AM IST
ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പൂ​​​രി​​​ലെ ക​​​ക്ചിം​​​ഗി​​​ൽ ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ൾ പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്ക് കൊ​​​ള്ള​​​യ​​​ടി​​​ച്ചു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു മൂ​​​ന്നു​​​മ​​​ണി​​​യോ​​​ടെ ക​​​ക്ചിം​​​ഗ് ബ​​​സാ​​​റി​​​ലെ യൂ​​​കോ ബാ​​​ങ്ക് ശാ​​​ഖ​​​യി​​​ൽ തോ​​​ക്കു​​​മാ​​​യി ക​​​ട​​​ന്നു​​​ക​​​യ​​​റി​​​യ സം​​​ഘ​​​മാ​​​ണ് കൊ​​​ള്ള​​​ന​​​ട​​​ത്തി​​​യ​​​ത്.

ആ​​​റു​​​ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ ന​​​ഷ്ട​​​മാ​​​യ​​​താ​​​യാ​​​ണ് പ്രാ​​​ഥ​​​മി​​​ക ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.