അനൂപ് ആന്റണിയെ നിയമിച്ചു
Thursday, April 3, 2025 2:06 AM IST
തിരുവനന്തപുരം: ബിജെപി സംസ്ഥാന മീഡിയ- സോഷ്യൽ മീഡിയ പ്രഭാരിയായി അനൂപ് ആന്റണിയെ നിയമിച്ചു. പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണു നിയമിച്ചത്.