കൊ​​​ച്ചി: സം​​​സ്ഥാ​​​ന വ​​​ഖ​​​ഫ് ബോ​​​ര്‍​ഡി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ഹൈ​​​ക്കോ​​​ട​​​തി നീ​​​ട്ടി ന​​​ല്‍​കി. ഡി​​​സം​​​ബ​​​റി​​​ല്‍ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കാ​​​നി​​​രി​​​ക്കെ​​​യാ​​​ണു ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ന​​​ട​​​പ​​​ടി.

വ​​​ഖ​​​ഫ് ബോ​​​ര്‍​ഡി​​​നു മു​​​ന്നി​​​ല്‍ നി​​​ല​​​വി​​​ലു​​​ള്ള നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളി​​​ല്‍ തീ​​​രു​​​മാ​​​ന​​​മാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ ബോ​​​ര്‍​ഡ് നി​​​ല​​​വി​​​ല്‍ വ​​​രു​​​ന്ന​​​തു​​​വ​​​രെ​ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​​യ​​​ത്.

പാ​​​ല​​​ക്കാ​​​ട് ഹൈ​​​ദ​​​രി​​​യ്യ മ​​​സ്ജി​​​ദ് ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യു​​​ടെ കാ​​​ലാ​​​വ​​​ധി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യം ഒ​​​രു വ​​​ര്‍​ഷ​​​ത്തോ​​​ള​​​മാ​​​യി വ​​​ഖ​​​ഫ് ബോ​​​ര്‍​ഡി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്. നി​​​ല​​​വി​​​ലെ ബോ​​​ര്‍​ഡി​​​ന്‍റെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പ് ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നി​​​ട​​​യി​​​ല്ല. മ​​​സ്ജി​​​ദി​​​ന് ഏ​​​ഴു വ​​​ര്‍​ഷ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യി​​​ല്ല. 2017ല്‍ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സ​​​മി​​​തി​​​യാ​​​ണ് ഇ​​​പ്പോ​​​ഴും ഭ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.


മ​​​സ്ജി​​​ദി​​​ന്‍റെ സ്വ​​​ത്ത് കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ന്‍ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​ണം. ഇ​​​തി​​​നാ​​​യി വ​​​ഖ​​​ഫ് ബോ​​​ര്‍​ഡ് അ​​​ടി​​​യ​​​ന്ത​​​ര തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​ശം ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ന​​ൽ​​കി​​യ ഹ​​ർ​​ജി​​യി​​ലെ ആ​​​വ​​​ശ്യം.

നി​​​ല​​​വി​​​ലെ വ​​​ഖ​​​ഫ് ബോ​​​ര്‍​ഡി​​​ന്‍റെ കാ​​​ലാ​​​വ​​​ധി പൂ​​​ര്‍​ത്തി​​​യാ​​​യാ​​​ല്‍ പു​​​തി​​​യ ബോ​​​ര്‍​ഡ് നി​​​ല​​​വി​​​ല്‍ വ​​​രാ​​​ന്‍ ആ​​​റു മാ​​​സ​​​ത്തോ​​​ളം സ​​​മ​​​യ​​​മെ​​​ടു​​​ക്കും. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ അ​​​മി​​​ത് റാ​​​വ​​​ല്‍, എ​​​സ്. ഈ​​​ശ്വ​​​ര​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ന​​​ട​​​പ​​​ടി.​

നാ​​​ലു മാ​​​സ​​​മോ അ​​​ല്ലെ​​​ങ്കി​​​ല്‍ പു​​​തി​​​യ ഭ​​​ര​​​ണ​​സ​​​മി​​​തി നി​​​ല​​​വി​​​ല്‍ വ​​​രു​​​ന്ന​​​തു​​​ വ​​​രെ​​​യോ നി​​​ല​​​വി​​​ലെ 12 അം​​​ഗ ബോ​​​ര്‍​ഡി​​​ന് തു​​​ട​​​രാ​​​മെ​​​ന്നാ​​​ണു കോ​​​ട​​​തി​​നി​​​ര്‍​ദേ​​​ശം.