ക​ടു​ത്തു​രു​ത്തി: ഇ​ട​വ​ക​യു​ടെ ആ​ത്മീ​യ​വ​ള​ര്‍ച്ച​യു​ടെ​യും പു​രോ​ഗ​തി​യു​ടെ​യും കേ​ന്ദ്ര​ങ്ങ​ളാ​ണ് അ​ജ​പാ​ല​ന കേ​ന്ദ്ര​ങ്ങ​ളെ​ന്ന് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്.

മാ​ന്‍വെ​ട്ടം സെ​ന്‍റ് ജോ​ര്‍ജ് പ​ള്ളി​യു​ടെ പു​തി​യ ഇ​ട​വ​ക അ​ജ​പാ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ് നി​ര്‍വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. പേ​രു​പോ​ലെ ത​ന്നെ പ്രാ​ധാ​ന്യ​മു​ള്ള​വ​യാ​ണ് അ​ജ​പാ​ല​ന കേ​ന്ദ്ര​ങ്ങ​ളെ​ന്നും മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.

വെ​ഞ്ച​രി​പ്പി​നു​ശേ​ഷം അ​ജ​പാ​ല​ന കേ​ന്ദ്ര​ത്തി​നു മു​ന്നി​ല്‍ ബി​ഷ​പ് ദീ​പം തെ​ളി​ച്ചു. വി​കാ​രി ജ​ന​റാ​ള്‍മാ​രാ​യ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍, മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ല്‍, മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍, ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ. സൈ​റ​സ് വേ​ലം​പ​റ​മ്പി​ല്‍, ഫൊ​റോ​നാ വി​കാ​രി​മാ​രാ​യ ഫാ. ​മാ​ത്യു ച​ന്ദ്ര​ന്‍കു​ന്നേ​ല്‍, ഫാ. ​അ​ബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ല്‍, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പ​ടി​ക്ക​ക്കുഴുപ്പി​ല്‍, മാ​ന്‍വെ​ട്ടം പ​ള്ളി സ​ഹ​വി​കാ​രി ഫാ. ​ജോ​സ​ഫ് ചൂ​ര​ക്ക​ല്‍, മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ, തോ​മ​സ് ചാ​ഴി​കാ​ട​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ന്‍കാ​ലാ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ണി തോ​ട്ടു​ങ്ക​ല്‍, കോ​മ​ള​വ​ല്ലി ര​വീ​ന്ദ്ര​ന്‍, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സു​നു ജോ​ര്‍ജ്, ബി​ജു കൊ​ണ്ടു​കാ​ലാ, ക​ണ്‍സ്ട്ര​ക്‌​ഷ​ന്‍ ആ​ൻ​ഡ് ഫൈ​നാ​ന്‍സ് ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍ കു​ര്യ​ന്‍ ജോ​സ​ഫ് മു​തു​കാ​ട്ടു​പ​റ​മ്പി​ല്‍, സെ​ക്ര​ട്ട​റി ജോ​ര്‍ജ് പു​ത്തൂ​പ്പ​ള്ളി, ട്ര​ഷ​റ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വി​രു​ത്തി​യി​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ മാ​ത്യൂ​സ് കെ. ​മാ​ത്യു പു​ല്ലാ​പ്പ​ള്ളി, ജോ​സ് കെ.​എം. ക​ല​യ​ന്താ​നം, ജോ​സ് ടി. ​ജ​യിം​സ് ത​ടി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.