തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡോ. ​​​സി​​​സ തോ​​​മ​​​സ് ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ​​​യും ഡോ. ​​​ശി​​​വ​​​പ്ര​​​സാ​​​ദ് സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ​​​യും വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രാ​​​യി ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ത്തു.

സി​​​സ തോ​​​മ​​​സി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും ഡോ. ​​​ശി​​​വ​​​പ്ര​​​സാ​​​ദി​​​നെ​​​തി​​​രേ ഒ​​​രു സം​​​ഘം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും പ്ര​​​തി​​​ഷേ​​​ധ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​വ​​​ർ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വാ​​​ഹ​​​ന​​​ത്തി​​​ൽ അ​​​ടി​​​ക്കു​​​ക​​​യും ചെ​​​റു​​​ക്കു​​​ക​​​യും ചെ​​​യ്തു.


ശി​​​വ​​​പ്ര​​​സാ​​​ദി​​​ന്‍റെ നി​​​യ​​​മ​​​നം ത​​​ട​​​യ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും സ്റ്റേ ​​​ന​​​ൽ​​​കാ​​​ൻ കോ​​​ട​​​തി വി​​​സ​​​മ്മ​​​തി​​​ച്ചു.