തൃ​​​ശൂ​​​ർ: സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു രാ​​​ജി​​​സൂ​​​ച​​​ന ന​​​ൽ​​​കി കെ. ​​​സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ൻ ഫേ​​​സ്ബു​​​ക്കി​​​ലി​​​ട്ട പോ​​​സ്റ്റ് വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ പി​​​ൻ​​​വ​​​ലി​​​ച്ചു.

“എ​​​നി​​​ക്കു ഭൂ​​​മി​​​യി​​​ൽ കു​​​റ​​​ച്ചു സ​​​മ​​​യ​​​മാ​​​ണു​​​ള്ള​​​ത്. ലാ​​​പ്ടോ​​​പ്പി​​​നു മു​​​ന്പി​​​ൽ കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം ചെ​​​ല​​​വ​​​ഴി​​​ക്ക​​​ണം. അ​​​യ്യ​​​പ്പ​​​പ്പ​​​ണി​​​ക്ക​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ൻ, ആ​​​റ്റൂ​​​ർ ര​​​വി​​​വ​​​ർ​​​മ ഫൗ​​​ണ്ടേ​​​ഷ​​​ൻ, സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി, ദേ​​​ശീ​​​യ മാ​​​ന​​​വി​​​ക​​​വേ​​​ദി, ഇം​​​ഗ്ലീ​​​ഷ്-​​​മ​​​ല​​​യാ​​​ളം പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ഡി​​​റ്റിം​​​ഗ് ജോ​​​ലി​​​ക​​​ളി​​​ൽ​​​നി​​​ന്നു പി​​​ൻ​​​മാ​​​റു​​​ന്നു” എ​​​ന്നാ​​​യി​​​രു​​​ന്നു പോ​​​സ്റ്റ്. ഇ​​​തു മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വാ​​​ർ​​​ത്ത​​​യാ​​​യ​​​തോ​​​ടെ പി​​​ൻ​​​വ​​​ലി​​​ച്ചു.

ഇ​​​തി​​​നു​​​മു​​​ന്പ് എ​​​ഴു​​​തി​​​യ കു​​​റി​​​പ്പി​​​ലും ആ​​​രോ​​​ഗ്യ​​​പ​​​ര​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ പൊ​​​തു​​​വേ​​​ദി​​​ക​​​ളി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഏ​​​ഴു​ വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ പലവ​​​ട്ടം സ​​​ന്നി​​​ബാ​​​ധ​​​യു​​​ണ്ടാ​​​യി. ഇ​​​തി​​​ൽ ര​​​ണ്ടെ​​​ണ്ണം ക​​​ഴി​​​ഞ്ഞ മൂ​​​ന്നു​ മാ​​​സ​​​ത്തി​​​നി​​​ടെ​​​യാ​​​ണ്. കൂ​​​ടു​​​ത​​​ൽ എ​​​ഴു​​​ത​​​ണം.


നാ​​​ട​​​ക​​​ത്തി​​​ന്‍റെ പ​​​ണി​​​പ്പു​​​ര​​​യി​​​ലാ​​​ണ്. മ​​​റ്റൊ​​​ന്നു മ​​​ന​​​സി​​​ലു​​​ണ്ട്. ചി​​​ല ലേ​​​ഖ​​​ന​​​ങ്ങ​​​ളും ക​​​വി​​​ത​​​ക​​​ളും എ​​​ഴു​​​ത​​​ണം. മ​​​നു​​​ഷ്യ​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​ണ്ടു​​​പി​​​ടി​​​ത്ത​​​മാ​​​ണ് അ​​​ക്ഷ​​​ര​​​ങ്ങ​​​ളെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ന്നു.

അ​​​നാ​​​രോ​​​ഗ്യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ​​​നി​​​ന്നു മാ​​​റി​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ് സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ൻ.മ​​​റ​​​വി​​​രോ​​​ഗ​​​മു​​​ണ്ടെ​​​ന്നും ഒ​​​ക്ടോ​​​ബ​​​റി​​​ൽ നി​​​ര​​​വ​​​ധി പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​നാ​​​ൽ മാ​​​ന​​​സി​​​ക​​​സ​​​മ്മ​​​ർ​​​ദ​​​മു​​​ണ്ടെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന പോ​​​സ്റ്റും വ​​​ലി​​​യ ച​​​ർ​​​ച്ച​​​യാ​​​യി​​​രു​​​ന്നു.

പ​​​തു​​​ക്കെ പൊ​​​തു​​​ജീ​​​വി​​​തം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും യാ​​​ത്ര​​​യും പ്ര​​​സം​​​ഗ​​​വും ഒ​​​ഴി​​​വാ​​​ക്കു​​​മെ​​​ന്നും ജീ​​​വ​​​ൻ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന ക​​​വി​​​ത​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ​​​മാ​​​ത്ര​​​മേ പ​​​ങ്കെ​​​ടു​​​ക്കൂ എ​​​ന്നും ഓ​​​ർ​​​മ​​​യും വാ​​​യ​​​ന​​​യും ഭാ​​​വ​​​ന​​​യും ഉ​​​ള്ളി​​​ട​​​ത്തോ​​​ളം എ​​​ഴു​​​തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.