തൊ​​​​ടു​​​​പു​​​​ഴ: ഡി​​​​വൈ​​​​ൻ മേ​​​​ഴ്സി ഷ്റൈ​​​​ൻ ഓ​​​​ഫ് ഹോ​​​​ളി​​​​ മേ​​​​രി​​​​യി​​​​ൽ ദൈ​​​​വ​​​​ക​​​​രു​​​​ണ​​​​യു​​​​ടെ മാ​​​​താ​​​​വി​​​​ന്‍റെ അ​​​​മ​​​​ലോ​​​​ത്ഭ​​​​വ തി​​​​രു​​​​നാ​​​​ൾ നാ​​​​ളെ മു​​​​ത​​​​ൽ ഡി​​​​സം​​​​ബ​​​​ർ എ​​​​ട്ടു​​​​വ​​​​രെ ആ​​​​ഘോ​​​​ഷി​​​​ക്കും. നാ​​​​ളെ രാ​​​​വി​​​​ലെ 5.45നു ​​​​വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന, നൊ​​​​വേ​​​​ന.

വൈ​​​​കു​​​​ന്നേ​​​​രം 4.30നു ​​​​ദൈ​​​​വ​​​​ക​​​​രു​​​​ണ​​​​യു​​​​ടെ നൊ​​​​വേ​​​​ന. അ​​​​ഞ്ചി​​​​ന് കൊ​​​​ടി​​​​യേ​​​​റ്റ്, ല​​​​ദീ​​​​ഞ്ഞ്.​​​​ തു​​​​ട​​​​ർ​​​​ന്നു വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന, സ​​​​ന്ദേ​​​​ശം. ഡി​​​സം​​​ബ​​​ർ​​​ഒ​​​​ന്നി​​​​നു രാ​​​​വി​​​​ലെ 11നു ​​​​വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന, നൊ​​​​വേ​​​​ന. വൈ​​​​കു​​​​ന്നേ​​​​രം 4.30നു ​​​​ദൈ​​​​വ​​​​ക​​​​രു​​​​ണ​​​​യു​​​​ടെ നൊ​​​​വേ​​​​ന, ല​​​​ദീ​​​​ഞ്ഞ്. അ​​​​ഞ്ചി​​​​ന് വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന, സ​​​​ന്ദേ​​​​ശം.

തു​​​ട​​​ർ​​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ രാ​​​​വി​​​​ലെ 5.30നും 7.15​​​​നും വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന, നൊ​​​​വേ​​​​ന. 9.15നു ​​​​വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന, നൊ​​​​വേ​​​​ന, 11നു ​​​​വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന, നൊ​​​​വേ​​​​ന-​​​വൈ​​​കു​​​ന്നേ​​​രം നാ​​​​ലി​​​​നു ദൈ​​​​വ​​​​ക​​​​രു​​​​ണ​​​​യു​​​​ടെ നൊ​​​​വേ​​​​ന, ല​​​​ദീ​​​​ഞ്ഞ്. 4.30നു ​​​​വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന, സ​​​​ന്ദേ​​​​ശം. 6.30നു ​​​​വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന, നൊ​​​​വേ​​​​ന.


ഏ​​​​ഴി​​​​നു രാ​​​​വി​​​​ലെ 5.45നു ​​​​വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന, നൊ​​​​വേ​​​​ന. 9.30നു ​​​​വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന, നൊ​​​​വേ​​​​ന. വൈ​​​കു​​​ന്നേ​​​രം 4.30നു ​​​​ദൈ​​​​വ​​​​ക​​​​രു​​​​ണ​​​​യു​​​​ടെ നൊ​​​​വേ​​​​ന, ല​​​​ദീ​​​​ഞ്ഞ്. അ​​​​ഞ്ചി​​​​ന് മ​​​​ല​​​​ങ്ക​​​​ര റീ​​​​ത്തി​​​​ൽ വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന-​​​​ബി​​​​ഷ​​​​പ് യൂ​​​​ഹാ​​​​നോ​​​​ൻ മാ​​​​ർ തെ​​​​യ​​​​ഡോ​​​​ഷ്യ​​​​സ്.

എ​​​​ട്ടി​​​​ന് രാ​​​​വി​​​​ലെ 5.30നും 7.30​​​​നും വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന. 9.30നു ​​​​വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന, സ​​​​ന്ദേ​​​​ശം. 11.30നു ​​​​വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന, സ​​​​ന്ദേ​​​​ശം.

വൈ​​​കു​​​ന്നേ​​​രം നാ​​​​ലി​​​​നു ദൈ​​​​വ​​​​ക​​​​രു​​​​ണ​​​​യു​​​​ടെ നൊ​​​​വേ​​​​ന, ല​​​​ദീ​​​​ഞ്ഞ്. 4.30നു ​​​​തി​​​​രു​​​​നാ​​​​ൾ​​​​കു​​​​ർ​​​​ബാ​​​​ന, സ​​​​ന്ദേ​​​​ശം-​​​​ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​ർ​​​​ജ് മ​​​​ഠ​​​​ത്തി​​​​ക്ക​​​​ണ്ട​​​​ത്തി​​​​ൽ. 6.30നു ​​​​ജ​​​​പ​​​​മാ​​​​ല പ്ര​​​​ദ​​​​ക്ഷി​​​​ണം. എ​​​​ട്ടി​​​​ന് പാ​​​​ച്ചോ​​​​ർ​​​​നേ​​​​ർ​​​​ച്ച എ​​​​ന്നി​​​​വ​​​​യാ​​​​ണ് തി​​​​രു​​​​ക്ക​​​​ർ​​​​മ​​​​ങ്ങ​​​​ളെ​​​​ന്നു റെ​​​​ക്ട​​​​ർ ഫാ.​ ​​​ജോ​​​​ർ​​​​ജ് ചേ​​​​റ്റൂ​​​​ർ, വൈ​​​​സ് റെ​​​​ക്ട​​​​ർ ഫാ.​ ​​​ആ​​​​ൻ​​​​ണി വി​​​​ള​​​​യ​​​​പ്പി​​​​ള്ളി​​​​ൽ എ​​​​ന്നി​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു.