x
ad
Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

സെനിത് സാംഗ്‌മ വീണ്ടും കോൺഗ്രസിൽ


Published: October 30, 2025 12:00 AM IST | Updated: October 30, 2025 12:00 AM IST

ഷി​​​​ല്ലോം​​​​ഗ്: മേ​​​​ഘാ​​​​ല​​​​യ​​​​യി​​​​ലെ മു​​​​ൻ മ​​​​ന്ത്രി സെ​​​​നി​​​​ത് സാം​​​​ഗ്‌​​​​മ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി. 2021ൽ ​​​​സെ​​​​നി​​​​ത് തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ ചേ​​​​ർ​​​​ന്നി​​​​രു​​​​ന്നു.

മേ​​​​ഘാ​​​​ല​​​​യ പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ വി​​​​ൻ​​​​സെ​​​​ന്‍റ് എ​​​​ച്ച്. പാ​​​​ല സെ​​​​നി​​​​ത്തി​​​​നെ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലേ​​​​ക്കു സ്വീ​​​​ക​​​​രി​​​​ച്ചു.

Tags : Zenith Sangma Congress

Recent News

Up