x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

രാജസ്ഥാനിലെ ദുരന്തകാരണം എസി ഷോർട്ട് സർക്യൂട്ട്


Published: October 25, 2025 12:58 AM IST | Updated: October 25, 2025 12:58 AM IST

ജ​​​യ്സാ​​​ൽ​​​മി​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ലെ ജ​​​യ്സാ​​​ൽ​​​മി​​​റി​​​ൽ 26 പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ ബ​​​സി​​​ലെ അ​​​ഗ്നി​​​ബാ​​​ധ എ​​​യ​​​ർ​​​ക​​​ണ്ടീ​​​ഷ​​​നിം​​​ഗ് സം​​​വി​​​ധാ​​​ന​​​ത്തി​​​ലെ ഷോ​​​ർ​​​ട്ട്സ​​​ർ​​​ക്യൂ​​​ട്ട് മൂ​​​ല​​​മാ​​​ണെ​​​ന്ന് ഫൊ​​​റ​​​ൻ​​​സി​​​ക് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ക​​​ഴി​​​ഞ്ഞ 14 ന് ​​​താ​​​യി​​​യാ​​​തി​​​ലാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. ജ​​​യ​​​സാ​​​ൽ​​​മീ​​​റി​​​ൽ​​​നി​​​ന്ന് ജോ​​​ധ്പു​​​രി​​​ലേ​​​ക്കു യാ​​​ത്ര​​​ പു​​​റ​​​പ്പെ​​​ട്ട് പ​​​ത്ത് മി​​​നി​​​റ്റി​​​നു​​​ള്ളി​​​ൽ ബ​​​സി​​​ൽ തീ ​​​ആ​​​ളി​​​പ്പ​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.


ബ​​​സി​​​നു​​​ള്ളി​​​ൽ സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ളോ പ​​​ട​​​ക്ക​​​മോ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്ന് ജോ​​​ധ്പു​​​രി​​​ലെ​​​യും ജ​​​യ്പു​​​രി​​​ലെ​​​യും ഫോറ​​​ൻ​​​സി​​​ക് സ​​​യ​​​ൻ​​​സ് ല​​​ബോ​​​റ​​​ട്ടി ത​​​യ്യാ​​​റാ​​​ക്കി​​​യ സം​​​യു​​​ക്ത റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. എ​​​സി യൂ​​​ണി​​​റ്റി​​​ൽ​​​നി​​​ന്നു​​​ള്ള വ​​​യ​​​റു​​​ക​​​ൾ ബ​​​സി​​​നു മു​​​ക​​​ളി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

Tags : Rajasthan disaster jaisalmer Bus fire

Recent News

Up