കയറാടി സെന്റ് തോമസ് സ്പെഷൽ സ്കൂൾ പതിനെട്ടാം വാർഷികാഘോഷം
1533422
Sunday, March 16, 2025 4:59 AM IST
നെന്മാറ: കയറാടി സെന്റ് തോമസ് സ്പെഷൽ സ്കൂളിന്റെ പതിനെട്ടാം വാർഷികാഘോഷം കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. പാലാ ഡിഎസ്ടി സാന്തോം പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ആഗ്നറ്റ് അധ്യക്ഷത വഹിച്ചു.
അധ്യാപിക ആർ. ജ്യോതി, കയറാടി വിശുദ്ധ മദർ തെരേസ പള്ളി വികാരി ഫാ. ജോസ് പ്രകാശ്, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജോയ്സി, പിടിഎ പ്രസിഡന്റ് കെ.പി. ഏലിയാസ് എന്നിവർ പ്രസംഗിച്ചു.