യുവാവ് മരിച്ചനിലയിൽ
1460820
Monday, October 14, 2024 12:00 AM IST
കൊല്ലങ്കോട്: യുവാവിനെ വീടിനകത്ത് തുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കരിപ്പോട് മാലാംകോട് കണ്ടമുത്തന്റെ മകൻ മനു (35) ആണ് മരിച്ചത്. ജില്ലാ ആശുപത്രിയിൽ പുതുനഗരം പോലിസ് ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടം നടത്തി.