വ​ട​ക്കാ​ഞ്ചേ​രി: ത​നി​ച്ചു താ​മ​സി​ക്കു​ന്ന മ​ധ്യ​വ​യ​സ്ക​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ള്ളൂ​ർ​ക്ക​ര ആ​റ്റൂ​ർ അ​സു​ര​ൻ​ക്കു​ണ്ടി​നു സ​മീ​പം ഭ​ഗ​വ​തി​ക്കു​ന്ന​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ മു​ണ്ട​ൻ മ​ക​ൻ രാ​ധാ​കൃ​ഷ്ണ​നെ(51)​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. തൃ​ശു​രി​ൽ നി​ന്നു വി​ര​ല​ട​യാ​ള വി​ദ്ഗ​ദ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഭാ​ര്യ: സ്മി​ത. മ​ക​ൾ: കാ​ർ​ത്തി​ക.