തൃ​ശൂ​ർ: കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് (കെ​എ​ൽ​എം) ത​യ്യ​ൽ​തൊ​ഴി​ലാ​ളി ഫോ​റ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ത്ത തൊ​ഴി​ലാ​ളി​ക​ൾ​ക്കു ത​യ്യ​ൽ മെ​ഷീ​നു​ക​ൾ വി​ത​ര​ണം​ചെ​യ്തു.

അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജ​യ്സ​ണ്‍ കൂ​നം​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ മാ​ളി​യ​മ്മാ​വ് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് മോ​ളി ജോ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി വാ​ഴ​ക്കാ​ല, യു​ടി​എ ക​ണ്‍​വീ​ന​ർ ഷാ​ജു ആ​ന്‍റ​ണി, ഫ്ര​ഞ്ചി ആ​ന്‍റ​ണി, ബി​ജു ചെ​റ​യ​ത്ത്, ബേ​ബി ഡേ​വി​സ്, ലി​സി ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഷാ​ജു എ​ള​വ​ള്ളി, ജോ​യ് മാ​ളി​യേ​ക്ക​ൽ, മോ​ളി വ​ർ​ഗീ​സ്, ആ​ൻ​ഡ്രൂ​സ് ജോ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.