ചേ​ർ​പ്പ്: പ​ഴു​വി​ലി​ൽ കാ​ണാ​താ​യ വ്യാ​പാ​രി​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടു കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി. ചാ​ഴൂ​ർ റോ​ഡ് മ​ച്ചും​പു​റം സെ​ന്‍റ​റി​നു സ​മീ​പം ഒ​ല​വ​ക്കോ​ട് പ​രേ​ത​നാ​യ ഇ​ബ്രാ​ഹിം കു​ട്ടി മ​ക​ൻ ഷം​സു​ദീന്‍റെ (68) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്നലെ രാ​വി​ലെ വീ​ട്ടു​കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച‌ രാ​ത്രി​യാ​ണ് വീ​ട്ടി​ൽനി​ന്നു ഷം​സു​ദീ​നെ കാ​ണാ​താ​യ​ത്. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ൾ: ഷാ​ഫി, ഷ​ബ്ന. മ​രു​മ​ക്ക​ൾ: ഷെ​ഫീ​ന, ഷെ​മീ​ർ.