തൃ​ശൂ​ർ: മി​ഷ​ൻ ക്വാ​ർ​ട്ടേ​ഴ്സ് സെ​ന്‍റ് ജോ​സ​ഫ്സ് സി​ജി​എ​ച്ച്എ​സ് സ്കൂ​ളി​ന്‍റെ പു​തി​യ ക​ളി​സ്ഥ​ലം ജോ​സ​ഫൈ​റ്റ്സ് സ്പോ​ർ​ട്സ് സോ​ണ്‍ ഉ​ദ്ഘാ​ട​നം ഒ​ളി​ന്പ്യ​ൻ ലി​ജോ ഡേ​വി​ഡ് തോ​ട്ടാ​നും സ് പോ​ർ​ട്സ് ദി​നാ​ഘോ​ഷം കെ.​ആ​ർ. സാം​ബ​ശി​വ​നും നി​ർ​വ​ഹി​ച്ചു.

സി​സ്റ്റ​ർ നീ​ലി​മ, പി.​സി. ആ​ന്‍റ​ണി, സി​ന്ദു ആന്‍റോ ച​ക്കോ​ള, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ സൂ​ര്യ, സി​സ്റ്റ​ർ സ്മി​ത, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡെ​ന്ന, ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ബി​ന്ദു ജോ​സ്, മേ​ഴ്സി ആ​ന്‍റ​ണി, ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഷീ​ബ സൈ​മ​ണ്‍, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ പോ​ൾ പാ​റ​ക്ക​ൽ, ഗി​ൽ​സ്, പി.​ജി. സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.