ഭർത്താവ് മരിച്ച് 33-ാം ദിവസം ഭാര്യയും മരിച്ചു
1586069
Saturday, August 23, 2025 10:44 PM IST
ചേറ്റുവ: ഭർത്താവ് മരിച്ച് 33-ാം ദിവസം ഭാര്യയും മരിച്ചു. ചേറ്റുവ കടവിന് പടിഞ്ഞാറ് മന്നത്ത് മാടക്കായിൽ താമസിക്കുന്ന മന്നത്ത് പരേതനായ കുഞ്ഞപ്പുവിന്റെ ഭാര്യ തങ്ക (72) ആണ് മരിച്ചത്. സിഎംപി നേതാവായിരുന്ന ഭർത്താവ് കുഞ്ഞപ്പു കഴിഞ്ഞ മാസം 20 നായിരുന്നു മരിച്ചത്.
മക്കൾ: സുജാത, ഉഷ, ഗീത, ലത, പരേതയായ ഷീജ. മരുമക്കൾ: പ്രദീപ്, കുമാർ, പ്രകാശൻ, പരേതരായ സുബ്രഹ്മണ്യൻ, ചന്ദ്രൻ.