ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സ്ഥാ​പ​ക നേ​താ​വ് എം.​ഒ. ജോ​ണി​ൻ​റെ ഓ​ര്‍​മ​ദി​നം ആ​ച​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട വ്യാ​പാ​ര​ഭ​വ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍റ് ഷാ​ജു പാ​റേ​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ബി​ന്‍ വെ​ള്ളാ​നി​ക്കാ​ര​ന്‍, പി.​വി. നോ​ബി​ള്‍, ഷൈ​ജോ ജോ​സ്, ഡീ​ന്‍ ഷ​ഹീ​ദ്, കെ.​ആ​ര്‍. ബൈ​ജു, ലി​ഷോ​ണ്‍ ജോ​സ്, കെ.​ജെ. തോ​മ​സ്, ജോ​സ് മൊ‌​യ​ല​ന്‍, ലി​ന്‍റോ തോ​മ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ചാ​ല​ക്കു​ടി

ചാ​ല​ക്കു​ടി​യി​ൽ ന​ട​ന്ന അ​നു​സ് മ​ര​ണം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്് ജോ​യ് മൂ​ത്തേ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ കൊ​ള​ത്താ​പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൈ​ജു പു​ത്ത​ൻ​പു​ര​ക്ക​ൽ, ഡേ​വി​സ് വെ​ളി​യ​ത്ത്, എ​ൻ.​എ. ഗോ​വി​ന്ദ​ൻ​കു​ട്ടി, ജോ​ബി മേ​ലേ​ട​ത്ത്, റെ​യ്സ​ൺ ആ​ലൂ​ക്കാ, ബി​ജു മാ​ള​ക്കാ​ര​ൻ, ജോ​യ് പാ​നി​കു​ളം, ആ​ന്‍റോ മേ​നാ​ച്ചേ​രി, പി.​വി. ആ​ന്‍റ​ണി ,ആ​ന്‍റോ എ​രി​ഞ്ഞേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ന്ന​മ​ന​ട

മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അ​ന്ന​മ​ന​ട യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ ര​ണ​യോ​ഗം ന​ട​ന്നു. നി​ർ​ധ​ന​രാ​യ കി​ഡ്നി രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യം വി​ത​രണം ​ചെ​യ്തു. അ​സോ ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്് നൗ​ഷാ ദ് ചേ​മ്പ​ല​ക്കാ​ട്ട്, ജ​ന​റ​ൽ സെ ​ക്ര​ട്ട​റി വി.​ഒ. ഡേ​വി​സ്, കെ.​ടി. ഡേ​വി​സ്, വി.​എം. അ​ലി, കെ.​യു. അ​നീ​ഫ, പി.​കെ. ന​ന്ദ​ൻ​മേ​നോ​ൻ, സ​നി​ൽ​കു​മാ​ർ, പി.​ഒ. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പെ​രി​ഞ്ഞ​നം

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പെ​രി​ഞ്ഞ​നം യൂ​ണി​റ്റ് എം.​ഒ. ജോ​ൺ അ​നു​സ്മ​ര​ണം കാ​രു​ണ്യ സ്മൃ​തി ദി​ന​മാ​യി ആ​ച​രി​ച്ചു. ഛായാ​ചി​ത്ര​ത്തി​നു മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി.

തു​ട​ർ​ന്ന് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ണ്ട് വ്യാ​പാ​രി കു​ടും​ബ​ങ്ങ​ൾ​ക്ക് 1,18, 000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ന​ൽ​കി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്് പി. ​പ​വി​ത്ര​ൻ അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ശ​ര​ച​ന്ദ്ര​ൻ, കെ.​എ​സ്. അ​ബ്ദു​ൽ ജ​ബ്ബാ​ർ, കെ.​ഒ. ആ​ന്‍റ​ണി, സി.​എ​സ്. നി​ഷാ​ദ്, വി.​കെ. സ​ദാ​ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​ന്നു​പീ​ടി​ക

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മൂ​ന്നു​പീ​ടി​ക യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​സ്മ​ര​ണം ന​ട​ന്നു; പു​ഷ് പാ​ർ​ച്ച​ന​യും ഉ​ണ്ടാ​യി​രു​ ന്നു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം.​കെ.​എം. ഇ​ക് ബാ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ബി. മു​ബാ​റ​ക്, എം.​എ​സ്.സ​ദ​ൻ, കെ.​ആ​ർ.​സ​ത്യ​ൻ, സ​മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.