ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത്

ക​യ്പ​മം​ഗ​ലം: കേ​ര​ളോ​ത്സ​വ​ത്തി​ന് ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ആ​ദ്യ മ​ത്സ​ര​മാ​യ പ​ഞ്ച​ഗു​സ്തി മ​ത്സ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന ര​വി​യും വൈ​സ് പ്ര​സി​ഡ​ന്‍റ്് മ​ണി ഉ​ല്ലാ​സും ത​മ്മി​ൽ മ​ത്സ​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എ. ഇ​സ്ഹാ​ഖ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​ക​ന്യ ടീ​ച്ച​ർ, ആ​രോ​ഗ്യ - വി​ദ്യാ​ഭ്യാ​സ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ദേ​വി​ക ദാ​സ​ൻ, മ​റ്റു പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, സെ​ക്ര​ട്ട​റി ഗി​രീ​ഷ് മോ​ഹ​ൻ, അ​സി. സെ​ക്ര​ട്ട​റി പി.​എ​ൻ. ആ​ശ, 35ല​ധി​കം ക്ല​ബ്ബു​ക​ളി​ലെ 1300ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു. കോ- ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​കെ. സ​ക്ക​രി​യ, ന​ജീ​ബ് മാ​സ്റ്റ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത്

കോ​ടാ​ലി: മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി. കോ​ടാ​ലി പ​ഞ്ചാ​യ​ത്ത് മൈ​താ​നി​യി​ല്‍ ആ​രം​ഭി​ച്ച കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റോ കൈ​താ​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ വി.​എ​സ്.​ നി​ജി​ല്‍, ഷൈ​ബി സ​ജി, അം​ഗ​ങ്ങ​ളാ​യ കെ.​എ​സ്.​ സൂ​ര​ജ്, ലി​ന്‍റോ പ​ള്ളി​പ്പ​റ​മ്പ​ന്‍, കെ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​ഷ ഹ​രി​ദാ​സ്, പ​ഞ്ചാ​യ​ത്ത് കോ​-ഒാർഡി​നേ​റ്റ​ർ എ​ൻ. ബി​നോ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.