എ​ട​ത്തി​രു​ത്തി: മു​ക്കു​പ​ണ്ടം പ​ണ​യംവ​ച്ച് 14 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ.
എ​ട​ത്തി​രു​ത്തി കു​ട്ട​മം​ഗ​ലം സ്വ​ദേ​ശി പോ​ക്കാ​ക്കി​ല്ല​ത്ത് ബ​ഷീ​റി (47)നെ​യാ​ണ് ക​യ്പ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ട​ത്തി​രു​ത്തി കി​സാ​ൻ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ 18 ത​വ​ണ​യാ​യി 315 ഗ്രാം ​മു​ക്കുപ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് 14 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്.

ബാ​ങ്ക് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ക​യ്പ​മം​ഗ​ലം പോ​ലീ​സ് ഇ​ൻ​സ് പെ​ക്ട​ർ എം.​ഷാ​ജ​ഹാ​ൻ, എ​സ് ഐ​മാ​രാ​യ കെ.​എ​സ്.​സൂ​ര​ജ്, ബി​ജു, സി​പി​ഒ​മാ​രാ​യ ജ്യോ​തി​ഷ്, ഗി​ൽ​ബ​ർ​ട്ട് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.