കൊ​ച്ചി: വ്യാ​പാ​രി വ്യ​വ​സാ​യി എ​റ​ണാ​കു​ളം ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച എ​റ​ണാ​കു​ളം ഏ​രി​യ വ്യാ​പാ​രി വ്യ​വ​സാ​യി വെ​ല്‍​ഫെ​യ​ര്‍ കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ക്ലി​പ്തം ന​മ്പ​ര്‍ ഇ 1473​ന്‍റെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ന്‍. മോ​ഹ​ന​ന്‍ നി​ര്‍​വ​ഹി​ച്ചു.

സൊ​സൈ​റ്റി ഷെ​യ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു നി​ര്‍​വ​ഹി​ച്ചു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എം.​കെ. സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ജ​ലീ​ല്‍, ജി​ല്ല പ്ര​സി​ഡ​ന്‍റ് റോ​ബ​ന്‍ ജോ​ണ്‍, ജി​ല്ല ട്ര​ഷ​റ​ര്‍ ടി.​എം. അ​ബ്ദു​ള്‍ വാ​ഹി​ദ്, ജി​ല്ല സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ ജോ​സാ​ല്‍ ഫ്രാ​ന്‍​സി​സ് തോ​പ്പി​ല്‍, ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ എം.​ജി. അ​രി​സ്‌​റ്റോ​ട്ടി​ല്‍, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി സി. ​മ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.