കൊ​ച്ചി: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യു​ടെ പ്ര​ധാ​ന വേ​ദി​യാ​യ മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ലെ ഒ​രു​ക്ക​ങ്ങ​ള്‍ മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ്, പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ജീ​വ​ന്‍ ബാ​ബു എ​ന്നി​വ​ര്‍ വി​ല​യി​രു​ത്തി.

പി​ന്നീ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷി​ന്‍റെ നേ​ത്യ​ത്വ​ത്തി​ല്‍ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ജീ​വ​ന്‍ ബാ​ബു, സം​സ്ഥാ​ന സ്‌​പോ​ര്‍​ട്ട്‌​സ് ഓ​ര്‍​ഗ​നൈ​സ​ര്‍ പി.​എ​സ്. പ്ര​ദീ​പ്, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ അ​ഡ്വ. മാ​ത്യു എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് സ്‌​കൂ​ളി​ലെ​യും, പി.​വി. ശ്രീ​നി​ജ​ന്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ട​യി​രു​പ്പ് സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വേ​ദി​ക​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ളും വി​ല​യി​രു​ത്തി.