അസീസി റിലീഫ് സെറ്റിൽമെന്റിലെ അന്തേവാസി മരിച്ചു
1465966
Saturday, November 2, 2024 10:40 PM IST
പള്ളുരുത്തി: കൊച്ചി നഗരസഭയുടെ കീഴിലുള്ള പള്ളുരുത്തി അസീസി റിലീഫ് സെറ്റിൽമെന്റിലെ അന്തേവാസിയായ ശശി (73) അന്തരിച്ചു.
മൃതദേഹം എറണാകുളം ഗവ. ആശുപത്രി മോർച്ചറിയിൽ. ബന്ധുമിത്രാദികൾ ആരെങ്കിലുമുണ്ടെങ്കിൽ ഏഴു ദിവസത്തിനകം ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെട്ട് മൃതദേഹം കൈപ്പറ്റണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.