കാ​ക്ക​നാ​ട്: ചി​റ്റേ​ത്തു​ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ട​ക്വാ​ഷി​യെ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നും കു​ഴി​മ​ന്തി ക​ഴി​ച്ച​വ​ർ​ക്ക് പു​ഴു​വി​നെ കി​ട്ടി​യ​താ​യി പ​രാ​തി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​വും ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ അ​പാ​ക​ത ക​ണ്ടെ​ത്തു​ക​യും സ്ഥാ​പ​നം താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു പൂ​ട്ടു​ക​യും ചെ​യ്തു.

ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ബ്ദു​ൾ സ​ത്താ​ർ, ജെ​ന്നി ജോ ​തു​ട​ൻ​ന്ന്സ്, ഇ​ൻ​ഫോ​പാ​ർ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.