അക്കാദമിക് സഹകരണം; കൊച്ചിമെട്രോയും രാജഗിരിയും ധാരണാപത്രം ഒപ്പുവച്ചു
1396105
Wednesday, February 28, 2024 4:29 AM IST
കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയും രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. അക്കാദമിക് സഹകരണത്തിനായുള്ള ധാരണപത്രത്തില്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്കായി കെഎംആര്‍എല്‍ വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ ഷാജി പി. ജനാര്‍ദനനും രാജഗിരി കോളജിനായി ഡയറക്ടര്‍ ഫാ.ജോസ് കുരിയേടത്തുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.