സംവരണ വാർഡ് നറുക്കെടുപ്പ് : 20 പഞ്ചായത്തുകളില്‍ കൂടി പൂര്‍ത്തിയായി
1599848
Wednesday, October 15, 2025 4:13 AM IST
കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ സംവരണ വാര്‍ഡുകളിലേക്കുള്ള നറുക്കെടുപ്പിന്റെ രണ്ടാംദിനം 20 പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളിലേക്കുള്ള നറുക്കെടുപ്പ് നടന്നു.
ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയുടെയും ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ സുനില്‍ മാത്യുവിന്റെയും നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു നറുക്കെടുപ്പ്. ഇന്ന് വടവുകോട്, മുളന്തുരുത്തി,
കോതമംഗലം ബ്ലോക്കുകളിലെ പഞ്ചായത്തുകളിലേയും നാളെ മൂവാറ്റുപുഴ, പാറക്കടവ്, ഇടപ്പള്ളി ബ്ലോക്കുകളിലെ പഞ്ചായത്തുകളിലേയും, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, ആലുവ, കളമശേരി, നോര്‍ത്ത് പറവൂര്‍, അങ്കമാലി, ഏലൂര്‍, തൃക്കാക്കര, മരട്, പിറവം, കൂത്താട്ടുകുളം നഗരസഭകളിലേയും സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കും.
സംവരണ വാര്‍ഡുകളുടെ വിവരങ്ങള്‍:
ചെല്ലാനം
വനിതാ സംവരണം-3, 5, 7, 8, 9,16, 18, 19,
20, 21, 22.
പട്ടികജാതി സംവരണം -2
കുമ്പളം
വനിതാ സംവരണം-2, 3, 4, 7, 9, 11, 12, 15, 17
പട്ടികജാതി വനിതാസംവരണം -6
പട്ടികജാതി സംവരണ വാര്‍ഡ് -16
കുമ്പളങ്ങി
വനിതാ സംവരണം -2, 3, 5, 7, 8, 9, 11, 12,
17, 19
പട്ടികജാതി സംവരണം -18
ഇലഞ്ഞി
വനിതാ സംവരണം -2, 3, 4, 8, 9, 10, 12
പട്ടികജാതി സംവരണം-1
പാലക്കുഴ
വനിതാ സംവരണം- 3, 4, 5, 9, 10, 13, 14
പട്ടികജാതി സംവരണം-2
പാമ്പാക്കുട
വനിതാ സംവരണം- 2, 5, 6, 9, 11, 12, 14, 15
പട്ടികജാതി സംവരണം -3
രാമമംഗലം
വനിതാ സംവരണം -2, 3, 5, 9, 11, 13
പട്ടികജാതി വനിതാ സംവരണം-14
പട്ടികജാതി സംവരണം -6
തിരുമാറാടി
വനിതാ സംവരണം -3, 5, 6, 7, 9, 11, 12, 13
പട്ടികജാതി സംവരണം-14
അശമന്നൂര്‍
വനിതാ സംവരണം- 6, 7, 9, 10, 11, 12, 13, 14
പട്ടികജാതി സംവരണം-1
കൂവപ്പടി
വനിതാ സംവരണം -1, 8, 9, 12, 13, 15, 16,
17, 20, 22
പട്ടികജാതി വനിതാ സംവരണം- 18
പട്ടികജാതി സംവരണം- 11
മുടക്കുഴ
വനിതാ സംവരണം- 2, 6, 8, 9, 10, 11
പട്ടികജാതി വനിതാ സംവരണം- 13
പട്ടികജാതി സംവരണം-1
ഒക്കല്‍
വനിതാ സംവരണം-2, 5, 6, 8, 9, 13, 14,
15, 17
പട്ടികജാതി സംവരണം-11
രായമംഗലം
വനിതാ സംവരണം-1, 2, 3, 4, 6, 8, 12, 15,
20, 21
പട്ടികജാതി വനിതാ സംവരണം-13
പട്ടികജാതി സംവരണം- 5
വേങ്ങൂര്‍
വനിതാ സംവരണം-2, 3, 6, 9, 10, 11, 16
പട്ടികജാതി വനിതാ സംവരണം-12
പട്ടികജാതി സംവരണം-13
വെങ്ങോല
വനിതാ സംവരണം-2, 3, 5, 6, 11, 12, 13,
16, 18, 20, 23
പട്ടികജാതി വനിതാ സംവരണം-24
പട്ടികജാതി സംവരണം-14
വാഴക്കുളം
വനിതാ സംവരണം-1, 3, 4, 6, 7, 9, 10, 12,
13, 19, 24
പട്ടികജാതി വനിതാ സംവരണം-23
പട്ടികജാതി സംവരണം-5
കിഴക്കമ്പലം
വനിതാ സംവരണം- 1, 2, 3, 9, 10, 13, 14,
16, 17, 20
പട്ടികജാതി വനിതാ സംവരണം-5
പട്ടികജാതി സംവരണം-6
കീഴ്മാട്
വനിതാ സംവരണം-2, 4, 9, 10, 12, 14, 15,
17, 18, 21
പട്ടികജാതി വനിതാ സംവരണം-7
പട്ടികജാതി സംവരണം- 5
എടത്തല
വനിതാ സംവരണം- 4, 8, 10, 11, 12, 14, 15,
16, 20, 21, 24
പട്ടികജാതി വനിതാ സംവരണം-5
പട്ടികജാതി സംവരണം-18
ചൂര്‍ണിക്കര
വനിത സംവരണം- 1, 2, 4, 6, 7, 9, 11, 12,
14, 17, 21
പട്ടികജാതി സംവരണം-8