കൊ​ച്ചി: ല​യ​ൺ​സ് ക്ല​ബ് കോ​ത​മം​ഗ​ലം ഗ്രേ​റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ജി​എ​ച്ച്എ​സ്എ​സി​ൽ സാ​നി​റ്റ​റി നാ​പ്കി​ൻ ഇ​ൻ​സി​ന​റേ​റ്റ​ർ ന​ൽ​കി. ല​യ​ൺ​സ് റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ എ​ൽ​ദോ​സ് ഐ​സ​ക്, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റി​നി മ​രി​യ​ക്ക് ഇ​ൻ​സി​ന​റേ​റ്റ​ർ കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ് റെ​ബി ജോ​ർ​ജ്, സോ​ൺ ചെ​യ​ർ​മാ​ൻ ഡി​ജി​ൽ സെ​ബാ​സ്റ്റ്യ​ൻ, ഏ​രി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​സി. മാ​ത്യൂ​സ്, ട്ര​ഷ​റ​ര്‍ ജോ​ർ​ജ് തോ​മ​സ്, സെ​ക്ര​ട്ട​റി കെ.​എം. കോ​ര​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.