അജ്ഞാത മൃതദേഹം
1599961
Wednesday, October 15, 2025 10:28 PM IST
ആലുവ: പെരിയാർ തീരത്തെ ചതുപ്പിൽ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. കുട്ടമശേരി മേഖലയിൽ ചതുപ്പിലാണ് മൃതദേഹം കണ്ടത്.
പോക്കറ്റിൽ നിന്നും കണ്ടെടുത്ത തിരച്ചറിയൽ കാർഡിൽ സത്യപ്രകാശ് രാഹുൽ സാഹു എന്ന പേര് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.