ബിസിഎം ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി
1493939
Thursday, January 9, 2025 11:01 PM IST
കരിങ്കുന്നം: സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ നടക്കുന്ന ബിസിഎം ഫുട്ബോൾ ടൂർണമെന്റ് ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.
കോർപറേറ്റ് എഡ്യുക്കേഷൻ സെക്രട്ടറി ഫാ.തോമസ് പുതിയകുന്നേൽ അധ്യക്ഷത വഹിച്ചു.
എസ്പി വി.യു. കുര്യാക്കോസ് മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.തോമസ്, ഫാ. ജയിംസ് വടക്കേക്കണ്ടം, സ്വപ്ന ജോയൽ, ജോസ് കളരിക്കൽ, ഒ.എ. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.