തൊ​ടു​പു​ഴ: ജോ​യി​ന്‍റ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എം​എ​ൻ​വി​ജി അ​ടി​യോ​ടി അ​നു​സ്മ​ര​ണം ന​ട​ത്തി. തൊ​ടു​പു​ഴ സി​വി​ൽ സ്റ്റേ​ഷ​നി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യറ്റ് അം​ഗം ഡി.​ബി​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. ജി​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​സു​ധ​ർ​മ, കെ.​ആ​ർ. ലോ​മി​മോ​ൾ, പി.​എ​ച്ച്.​നി​സാ​ർ, ജി. ​സു​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൈ​നാ​വി​ൻ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡി.​കെ. സ​ജി​മോ​ൻ, ക​ട്ട​പ്പ​ന​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ഗേ​ഷ്, കു​മ​ളി​യി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​ബി​ജു​മോ​ൻ, നെ​ടു​ങ്ക​ണ്ട​ത്ത് ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്.​സു​കു​മാ​ര​ൻ,

ദേ​വി​കു​ള​ത്ത് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ​സ്.​കെ.​എം ബ​ഷീ​ർ, അ​ടി​മാ​ലി​യി​ൽ മേ​ഖ​ല സെ​ക്ര​ട്ട​റി അ​നീ​ഷ് രാ​ജ്, ശാ​ന്ത​ൻ​പാ​റ​യി​ൽ ജി​ല്ലാ ക​മ്മി​റ്റി അം​ഗം ടി.​എ​സ്.​അ​നീ​ഷ് കു​മാ​ർ, പീ​രു​മേ​ട്ടി​ൽ ഡി. ​അ​ശോ​ക​ൻ എ​ന്നി​വ​ർ അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.