ഇ​ളം​ദേ​ശം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​ല​ക്കോ​ട് ഡി​വി​ഷ​നു കീ​ഴി​ലു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് തു​ക അ​നു​വ​ദി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ടോ​മി കാ​വാ​ലം അ​റി​യി​ച്ചു. എം​എ​ൽ​എ ഫ​ണ്ടി​നു പു​റ​മെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള തു​ക​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

അ​ഞ്ചി​രി-​വേ​ങ്ങ​പ്പാ​റ റോ​ഡ്-10 ല​ക്ഷം (​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്), ഇ​ടി​വെ​ട്ടി​പ്പാ​റ കു​ടി​വെ​ള്ള വി​ത​ര​ണം-10 ല​ക്ഷം (​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്), അ​ഞ്ചി​രി 107-ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി​ക്ക് പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണം-22 ല​ക്ഷം (എം​എ​ൽ​എ ഫ​ണ്ട്).

ചി​ല​വ്-​കൊ​ക്ക​ലം റോ​ഡ്-​എ​ട്ടു​ല​ക്ഷം (​എം​എ​ൽ​എ ഫ​ണ്ട്), ആ​ല​ക്കോ​ട് തൈ​പ്പ​റ​ന്പി​ൽ റോ​ഡ്-5 ല​ക്ഷം (​എം​എ​ൽ​എ ഫ​ണ്ട്), അ​ഞ്ചി​രി​ക്ക​വ​ല-​ഇ​ഞ്ചി​യാ​നി റോ​ഡ് മെ​യി​ന്‍റ​ന​ൻ​സ്-10 ല​ക്ഷം (ജി​ല്ലാ പ​ഞ്ചാ​യ​ത്ത്), അ​ഞ്ചി​രി​ക്ക​വ​ല-​ഇ​ഞ്ചി​യാ​നി റോ​ഡ് ടീ ​ടാ​റിം​ഗ്-​ഏ​ഴു ല​ക്ഷം (ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്), അ​ഞ്ചി​രി-​മ​ല​ങ്ക​ര റോ​ഡ്-​എ​ട്ട് ല​ക്ഷം (എം​എ​ൽ​എ ഫ​ണ്ട്), ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് എ​ൽ​പി സ്കൂ​ൾ പാ​ച​ക​പ്പു​ര നി​ർ​മാ​ണം-​അ​ഞ്ച് ല​ക്ഷം (എം​എ​ൽ​എ ഫ​ണ്ട്) എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

പ​ദ്ധ​തി​ക​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് മാ​ർ​ച്ച് 31ന​കം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.