രാ​ജാ​ക്കാ​ട്:​ യൂ​ണി​യ​ൻ ബാ​ങ്ക് കോ​ട്ട​യം റീ​ജ​ണ​ൽ അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജാ​ക്കാ​ട് ശാ​ഖ​യി​ലെ പ്ര​മു​ഖ ഇ​ട​പാ​ടു​കാ​രെ ആ​ദ​രി​ച്ചു. ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക,

ബാ​ങ്കി​ന്‍റെ പു​തി​യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ജി​ല്ല​യി​ലെ പ്ര​ധാ​ന ശാ​ഖ​ക​ളി​ൽ എ​ജി​എം ര​ജി​ത സു​രേ​ഷ്, ചീ​ഫ് മാ​നേ​ജ​ർ അ​ബാ​സ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശി​ച്ച് മി​ക​ച്ച ഇ​ട​പാ​ടു​കാ​രെ ആ​ദ​രി​ച്ച​ത്.