മൂ​ല​മ​റ്റം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സി​ൽനി​ന്നു പു​ക ഉ​യ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. തൊ​ടു​പു​ഴ​യി​ൽ നി​ന്നു മൂ​ല​മ​റ്റം വ​ഴി പീ​രു​മേ​ടി​ന് പോ​കു​ന്ന കെഎസ്ആ​ർ​ടി​സി ബ​സി​ൽ നി​ന്നാ​ണ് പു​ക ഉ​യ​ർ​ന്ന​ത്.

ഇ​തോ​ടെ വാ​ഹ​നം നി​ർ​ത്തി യാ​ത്ര​ക്കാ​ർ പു​റ​ത്തി​റ​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ ഡി​സി കോ​ള​ജി​നും ഇ​ടു​ക്ക് പാ​റ​യ്ക്കു​മി​ട​ക്ക് വ​ച്ചാ​ണ് വാ​ഹ​ന​ത്തി​ൽ നി​ന്നും പു​ക ഉ​യ​ർ​ന്ന​ത്. ബ​സി​ന്‍റെ ഫാ​ൻ ബെ​ൽ​റ്റ് പൊ​ട്ടി​യ​താ​ണ് സം​ഭ​വ​ത്തി​നു കാ​ര​ണം.

കെഎ​സ്ആ​ർ​ടി​സി​യു​ടെ പ​ഴ​ക്കം ചെ​ന്ന ബ​സു​ക​ളാ​ണ് ഹൈ​റേ​ഞ്ച് പാ​ത​ക​ളി​ലൂ​ടെ ഓ​ടു​ന്ന​തി​ല​ധി​ക​വും. അ​പ​ക​ട സാ​ധ്യ​ത​യു​ള്ള മ​ല​ന്പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​ത്ത​രം ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യെ ക​രു​തി പു​തി​യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം വ​ണ്ണ​പ്പു​റം-ചേ​ല​ച്ചു​വ​ട് റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ൽ നി​ന്നും ഇ​ത്ത​ര​ത്തി​ൽ പു​ക ഉ​യ​ർ​ന്നി​രു​ന്നു. കു​ത്ത​നെ​യു​ള്ള ക​യ​റ്റ​വും വ​ള​വു​ക​ളു​മു​ള്ള മേ​ഖ​ല​ക​ളി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രി​ൽ ഭീ​തി​യു​യ​ർ​ത്തി​യി​ട്ടു​ണ്ട്.