തൊ​ടു​പു​ഴ: വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​മൂ​ഹ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രാ​ക​ണ​മെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ് എം​എ​ല്‍​എ. 60-ാമ​ത് കെ​എ​സ്‌​സി ജ​ന്മ​ദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

​വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ സ​മൃ​ദ്ധി കൈ​വ​രി​ക്കു​ന്ന​വ​ര്‍ സ​മൂ​ഹ​ത്തെ മ​റ​ക്കു​ന്ന​വ​രാ​ക​രു​ത്.​ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള തൊ​ഴി​ല്‍ പ്രാ​വീ​ണ്യ കോ​ഴ്‌​സു​ക​ള്‍ ഇ​വി​ടു​ത്തെ സ​ര്‍​ക​ലാ​ശാ​ല​ക​ളി​ല്‍ ആ​രം​ഭി​ക്കേ​തു​ണ്ടെ​ന്നും വി​ദേ​ശ​ത്തെ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന സം​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ മാ​റ്റാ​ന്‍ ന​മ്മു​ടെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക് ക​ഴി​യു​മെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.

യോ​ഗ​ത്തി​ല്‍ കേ​ക്ക് മു​റി​ച്ച് ഒ​രു വ​ര്‍​ഷം​നീ​ണ്ടു​നി​ല്‍​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു തു​ട​ക്കം കു​റി​ച്ചു. കെ​എ​സ്‌​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ് ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പാ​ര്‍​ട്ടി​വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. പി.​സി. തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാ​ന്‍ മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ജ​ന്മ​ദി​ന സ​ന്ദേ​ശം ന​ല്‍​കി. സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ജോ​യി ഏ​ബ്ര​ഹാം എ​ക്‌​സ് എം​പി, കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി, തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എ​ക്‌​സ് എം​എ​ല്‍​എ, പ്ര​ഫ. എം. ​ജെ. ജേ​ക്ക​ബ്, പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍, അ​പു ജോ​ണ്‍ ജോ​സ​ഫ്, അ​ഡ്വ. ജോ​സ​ഫ് ജോ​ണ്‍,

അ​ഡ്വ. ജോ​സി ജേ​ക്ക​ബ്, എം.​മോ​നി​ച്ച​ന്‍, അ​ഡ്വ. ജെ​യ്‌​സ​ണ്‍ ജോ​സ​ഫ്, ക്ല​മ​ന്റ് ഇ​മ്മാ​നു​വ​ല്‍, ജെ​യ്‌​സ് ജോ​ണ്‍, അ​ഡ്വ.​ജോ​ര്‍​ജ് ജോ​സ​ഫ്, നോ​യ​ല്‍ ലൂ​ക്ക്, എം.​കെ. ച​ന്ദ്ര​ന്‍, ജെ​ന്‍​സ് നി​ര​പ്പേ​ല്‍, സ്റ്റീ​ഫ​ന്‍ പ്ലാ​ക്കൂ​ട്ടം, തേ​ജ​സ് ബി. ​ത​റ​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.