മൂ​ല​മ​റ്റം: ബി​ഷ​പ് വ​യ​ലി​ൽ ആ​ശു​പ​ത്രി​യോ​ട​നൂ​ബ​ന്ധി​ച്ച് പു​തു​താ​യി നി​ർ​മി​ച്ച ധ​ന്യ​ൻ മാ​ത്യു ക​ദ​ളി​ക്കാ​ട്ടി​ൽ ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ചക​ഴി​ഞ്ഞ് ര​ണ്ടി​നു ന​ട​ക്കും. എ​സ്എ​ച്ച് സു​പ്പീ​രി​യ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ തോ​ട്ടു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്എ​ച്ച് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ലി​സ്ബ​ത്ത് ക​ടു​ക്കു​ന്നേ​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.

ഹോം ​കെ​യ​ർ സ​ർ​വീ​സ് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പ്ര​ഫ.​എം.​ജെ.​ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന വി​കാ​രി ഫാ.​ കു​ര്യ​ൻ കാ​ലാ​യി​ൽ പു​തി​യ മ​ന്ദി​രം തു​റ​ന്നു ന​ൽ​കും. ചാ​പ്ല​യി​ൻ റ​വ.​ഡോ.​ തോ​മ​സ് പാ​റ​യ്ക്ക​ൽ പ്രാ​ർ​ഥ​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും. വി​ക​ാർ പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ റോ​സ് എ​ബ്ര​ഹാം,

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​വി​നോ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ബി ജോ​മോ​ൻ, പ​ഞ്ചാ​യ​ത്തം​ഗം സി​നി തോ​മ​സ്, ഐ​എം​എ ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ.​ സി.​വി. ​ജേ​ക്ക​ബ്, സെ​ന്‍റ് മാ​ത്യൂ​സ് കോ​ണ്‍​വ​ന്‍റ് സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ സെ​ലി​ൻ പൂ​വം​തു​രു​ത്തി​ൽ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​ സി​സ്റ്റ​ർ ആ​നീ​സ് സി​റി​യ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.