അ​ടി​മാ​ലി: ഓ​ട്ടോ​റി​ക്ഷ മോ​ഷ്ടി​ച്ച് ക​ട​ത്തു​ന്ന​തി​നി​ടെ പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​നു മു​ന്‍​പി​ല്‍ എ​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ടി​മാ​ലി മു​ക്കാ​ലേ​ക്ക​ര്‍ സ്വ​ദേ​ശി ജ​സ്റ്റി​നാ​ണ്(28) അ​ടി​മാ​ലി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.​

അ​ടി​മാ​ലി സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ബ്ബാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ രാ​ത്രി മു​ക്കാ​ലേ​ക്ക​ര്‍ റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്കചെ​യ്തി​രു​ന്ന പ​ടി​ക്ക​പ്പ് സ്വ​ദേ​ശി​യു​ടെ ഓ​ട്ടോ​റി​ക്ഷ​യാ​ണ് പ്ര​തി മോ​ഷ്ടി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ​യു​മാ​യി ടൗ​ണി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ പ്ര​തി പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ന് മു​മ്പി​ല്‍പ്പെടുകയായിരുന്നു.

പി​ന്നീ​ട് ഓ​ട്ടോ​റി​ക്ഷ ഉ​ട​മ അ​ടി​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വാ​ഹ​നം കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി​യു​മാ​യി എ​ത്തി. ഇതോ​ടെ​യാ​ണ് മോ​ഷ​ണം പോ​യ വാ​ഹ​നം തി​രി​കെ കി​ട്ടി​യ​താ​യി വാ​ഹ​ന ഉ​ട​മ അ​റി​യു​ന്ന​ത്.​ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.