അ​ടി​മാ​ലി: ​സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി അ​ടി​മാ​ലി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​മാ​ലി ജി​എ​സ്ടി ഓ​ഫീ​സി​നു മു​ന്നി​ൽ കൂ​ട്ട​ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. റോ​ഡ് വി​ക​സ​ന​ത്തി​നാ​യി ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, വ​നം, വ​ന്യ​ജീ​വി നി​യ​മം കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക,

ക​ട​യു​ടെ വാ​ട​ക​യ്ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ 18 ശ​ത​മാ​നം നി​കു​തി വ്യാ​പാ​രി​ക​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക, ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് പ​ട്ട​യം ന​ൽ​കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് കൂ​ട്ട ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്.​

സാ​ജ​ൻ കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ഷി​ജി ക​രി​ക്കി​നേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​ജി പോ​ൾ, ട്ര​ഷ​റ​ർ നൗ​ഷാ​ദ് ആ​ലും​മൂ​ട്ടി​ൽ, സോ​മ​ൻ മി​ൽ​മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.