മുഹമ്മ: പാ​തി​രാ​മ​ണ​ൽ ഫെ​സ്റ്റി​ന് നാളെ തുടക്കം. 30നു ​സ​മാ​പി​ക്കും.നാളെ വൈകുന്നേരം നാലിന് സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര​യോ​ടെ ഫെ​സ്റ്റ് ആ​രം​ഭി​ക്കും. മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഫെ​സ്റ്റി​ന് തി​രി​ തെ​ളി​ക്കും. മ​ന്ത്രി പി. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​കും. മ​ന്ത്രി പി.എ. മു​ഹ​മ്മ​ദ്‌ റി​യാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.സി. വേ​ണു​ഗോ​പാ​ൽ എം ​പി മു​ഖ്യ​തി​ഥി​യാ​കും.