ചേ​ർ​ത്ത​ല: വി.​ഡി. സ​തീ​ശ​ൻ അ​ഹ​ങ്കാ​രി​യാ​യ നേ​താ​വാ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. സ​തീ​ശ​ന് പ​ക്വ​ത​യും മാ​ന്യ​ത​യു​മി​ല്ല. സ​തീ​ശ​ൻ പ്ര​തി​പ​ക്ഷ നേ​താ​വാ​യ​തോ​ടെ പാ​ർ​ട്ടി​യി​ൽ ഗ്രൂ​പ്പു​ക​ൾ കൂ​ടി.

കോ​ൺ​ഗ്ര​സി​ൽ ഇ​പ്പോ​ൾ എ, ​ഐ ഗ്രൂ​പ്പു​ക​ളി​ല്ല. വ്യ​ക്തി​ക​ളു​ടെ ഗ്രൂ​പ്പാ​ണു​ള്ള​ത്. വി.​ഡി. സ​തീ​ശ​നാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​തെ​ങ്കി​ൽ 2026ൽ ​യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കേ​ണ്ട. കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഇ​നി​യും അ​ധി​കാ​ര​ത്തി​ൽ വ​രും. എ​ൽ​ഡി​എ​ഫി​ന് കി​ട്ടു​ന്ന ഗു​ണം യു​ഡി​എ​ഫി​ന്‍റെ ബ​ല​ഹീ​ന​ത​യാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​സ്‌​ലിം ലീ​ഗി​ന്‍റെ മു​ന്ന​ണി മാ​റ്റ​ത്തി​നു​ള്ള സാ​ധ്യ​ത കാ​ണു​ന്നി​ല്ല. ലീ​ഗ് എ​ൽ​ഡി​എ​ഫി​ലേ​ക്കു വ​രി​ല്ല. ലീ​ഗ് വ​ന്നാ​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ മു​ഖ​ച്ഛാ​യ​യും മ​തി​പ്പും ന​ഷ്ട​മാ​കും. ലീ​ഗി​നെ ഒ​പ്പം കൂ​ട്ടാ​ൻ എ​ൽ​ഡി​എ​ഫ് ത​യാ​റാ​കു​മെ​ന്നു ക​രു​തു​ന്നി​ല്ല. ലീ​ഗും ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യും ത​മ്മി​ൽ ആ​ശ​യ​പ​ര​മാ​യി നി​ര​വ​ധി വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട്.

ഭ​ര​ണ​ത്തി​നു​വേ​ണ്ടി മാ​ത്രം അ​വ​ർ ഒ​ന്നി​ക്കു​മെ​ന്ന് ക​രു​തു​ന്നി​ല്ല. എ​ന്നും എ​പ്പോ​ഴും ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രാ​ണ് ലീ​ഗ്. അ​ങ്ങ​നെ​യു​ള്ള​വ​രെ കൂ​ട്ട​ത്തി​ൽ ചേ​ർ​ക്കാ​ൻ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ത​യാ​റാ​കു​മെ​ന്നു ക​രു​തു​ന്നി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു.