എംടിയുടെ പ്രഭാഷണം ; ചർച്ച നടത്തി
1540525
Monday, April 7, 2025 6:26 AM IST
ചാത്തന്നൂർ : മുകുളം സാഹിത്യ സൗഹൃദ ചർച്ചാ വേദി എം.ടി. വാസുദേവൻ നായരുടെ എഴുത്ത്, മനുഷ്യൻ, സംസ്കാരം എന്ന പ്രഭാഷണത്തെ ആസ്പദമാക്കി ചർച്ച നടത്തി. ചർച്ചയിൽ കവി ചാത്തന്നൂർ വിജയനാഥ് അധ്യക്ഷത വഹിച്ചു.
എഴുത്തുകാരായ ഡി.സുധീന്ദ്ര ബാബു, ജി.ദിവാകരൻ,റഹിം കുട്ടി, കെ.മുരളിധരൻ , മാമ്പള്ളി ജി.ആർ.രഘുനാഥ്, രാജൻ പി.തോമസ്, ജെ.ഉണ്ണിക്കുറുപ്പ്, പങ്കജാക്ഷൻ നായർ, വിജയൻ ചന്ദനമാല തുടങ്ങിയവർ പങ്കെടുത്തു.