കൊ​ല്ലം: ഭി​ന്ന​ശേ​ഷി നി​യ​മ​ന​ത്തി​ന്‍റെ മ​റ​വി​ൽ എ​യ്ഡ​ഡ് സ്കൂ​ൾ നി​യ​മ ന ​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ കേ​ര​ളാ പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം ഡി ​ഡി ഇ ​ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.