കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര ആ​ശ്ര​യ​യും അ​നാ​ഥ​രി​ല്ലാ​ത്ത ഭാ​ര​തം സം​സ്ഥാ​ന​ക്ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ആ​ശാ​കി​ര​ൺ പ​ദ്ധ​തി​പ്ര​കാ​രം പ​വി​ത്രേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു .

മു​ൻ എം​എ​ൽ​എ ഐ​ഷ പോ​റ്റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും ആ​ശാ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

പ​വി​ത്രേ​ശ്വ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നാ​ഥ​രി​ല്ലാ​ത്ത ഭാ​ര​തം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ക​ല​യ​പു​രം ജോ​സ് പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല , ര​മ​ദേ​വി, വാ​സു, പി. ​ബൈ​ജു​കു​മാ​ർ, ബി. ​സു​ജാ​ത​യ​മ്മ, ര​ജ​നി, രാ​ഘു​നാ​ഥ​ൻ, അ​നി​ൽ ച​ങ്ങാ​യി​ൽ, ദീ​പു, മോ​ഹ​ൻ ജി. ​നാ​യ​ർ, ഷാ​ജി മാം​വി​ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.