ചാ​ത്ത​ന്നൂ​ർ: ജ​ന​കീ​യാ​സൂ​ത്ര​ണം 2024-25 പ​ദ്ധ​തി പ്ര​കാ​രം ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​പി സ്കൂ​ളു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന പ്ര​ഭാ​ത​ഭ​ക്ഷ​ണം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ചാ​ത്ത​ന്നൂ​ർ ഗ​വ. ഹൈ​സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി.

ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. ച​ന്ദ്ര​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി.​എ​സ്. ജ​യ​ലാ​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഹ​രീ​ഷ്, ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം.​കെ. ശ്രീ​കു​മാ​ർ, ചാ​ത്ത​ന്നൂ​ർ ഗ​വ. എ​ൽ​പി​എ​സി​ലെ പ്ര​ഥ​മ അ​ധ്യാ​പി​ക ജി.​വി. ജ്യോ​തി,

ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല വ​ർ​ഗീ​സ്, ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ. ശ​ർ​മ, ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ആ​ർ. സ​ജീ​വ് കു​മാ​ർ, കെ. ​ഇ​ന്ദി​ര, സ​ജീ​ന ന​ജീം,

ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ. ​ദ​സ്ത​ക്കീ​ർ, സി​നി അ​ജ​യ​ൻ, ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രേ​ണു​ക രാ​ജേ​ന്ദ്ര​ൻ, ലീ​ലാ​മ്മ ചാ​ക്കോ, ഷീ​ബ മ​ധു, ചാ​ത്ത​ന്നൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ റോ​സ​മ്മ രാ​ജ​ൻ, ചാ​ത്ത​ന്നൂ​ർ ബി​പി​സി ആ​ർ. സ​ജി റാ​ണി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​മ ഹേ​ശ്വ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.